Asianet News MalayalamAsianet News Malayalam

വാഷിം​ഗ്ടണിൽ അധികാര കൈമാറ്റം; കാണാം അമേരിക്ക ഈ ആഴ്ച

ജനപ്രതിനിധി സഭയിലും സെനറ്റിലും പുതിയ അം​ഗങ്ങൾ ചുമതലയേറ്റതോടെ നിർണായകമായ രാഷ്ട്രീയ നീക്കങ്ങൾക്കാകും ഇനി വാഷിം​ഗ്ടൺ വേദിയാകുക. 

വാഷിം​ഗ്ടണിൽ അധികാര കൈമാറ്റം. ജനപ്രതിനിധി സഭയിലും സെനറ്റിലും പുതിയ അം​ഗങ്ങൾ ചുമതലയേറ്റതോടെ നിർണായകമായ രാഷ്ട്രീയ നീക്കങ്ങൾക്കാകും ഇനി വാഷിം​ഗ്ടൺ വേദിയാകുക.