O.ബേബി: രഞ്ജൻ പ്രമോദ് തിരികെ വരുമ്പോള്‍
മലയാളത്തിലെ വമ്പൻ ഹിറ്റുകൾക്ക് തിരക്കഥയെഴുതിയ രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം 'ഒ. ബേബി'യിലൂടെ സംവിധായകനാകുകയാണ്. ദിലീഷ് പോത്തൻ നായകനാകുന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് സംവിധായകൻ.