Asianet News MalayalamAsianet News Malayalam

'രാസ്ത' ജനുവരി അഞ്ചിന് തീയേറ്ററുകളിൽ | സർജാനോ ഖാലിദ്, അനഘ നാരായണൻ

ഒമാനിൽ ചിത്രീകരിച്ച സർവൈവൽ ത്രില്ലർ സിനിമയാണ് ജനുവരി അഞ്ചിന് റിലീസാകുന്ന 'രാസ്ത'.
 

'ജൂൺ' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലിദും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന 'രാസ്ത' സംവിധാനം ചെയ്തത് അനീഷ് അൻവറാണ്.