userpic
user icon

UKOK 'ഖൽബ്' പോലെ എന്നെ ചാലഞ്ച് ചെയ്ത വേഷം: രഞ്ജിത് സജീവ്

Web Desk  | Published: May 21, 2025, 11:37 AM IST

സംവിധായകൻ അരുൺ വൈ​ഗ UKOK-യുടെ തിരക്കഥയുമായി ആദ്യം സമീപിച്ചപ്പോൾ രഞ്ജിത് സജീവ് നിരസിക്കുകയാണ് ചെയ്തത്. 'അയൽവീട്ടിലെ പയ്യൻ' വേഷം ചെയ്യാൻ തനിക്ക് കഴിയുമോയെന്ന സംശയമായിരുന്നു കാരണം - രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. പക്ഷേ, 'ഖൽബി'ന് ശേഷം കരിയറിലെ വെല്ലുവിളിയായ ഒരു വേഷം എന്ന നിലയിൽ പിന്നീട് രഞ്ജിത് UKOK ചെയ്തു. മെയ് 23-ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രഞ്ജിത് സജീവ്, അരുൺ വൈ​ഗ, ഒപ്പം പുതുമുഖം സാരം​ഗി ശ്യാം.

Must See