Asianet News MalayalamAsianet News Malayalam

പഠിക്കാൻ തയാറാണോ, CMA India പാസ്സാകാം

സി.എം.എ ഇന്ത്യ, ഉയർന്ന ശമ്പളവും കരിയറിൽ എളുപ്പത്തിൽ ഉയർച്ചയും നൽകുന്ന കോഴ്സാണ്.
 

ശരാശരി വിദ്യാർത്ഥിക്കും പാസ്സാകാൻ കഴിയുന്ന പ്രൊഫഷണൽ കോഴ്സാണ് സി.എം.എ ഇന്ത്യ എന്നാണ് -ലക്ഷ്യ- ഫാക്കൽറ്റി സി.എം.എ വിശ്വാസ് അനിൽകുമാർ പറയുന്നത്. ഒൻപതാം ക്ലാസ്സിൽ തോൽവിയുടെ വക്കിൽ നിന്ന് പഠിച്ചു കയറി സി.എം.എ ഇന്ത്യ പാസ്സായ സ്വന്തം അനുഭവമാണ് ഇതിന് തെളിവായി വിശ്വാസ് പറയുന്നത്. സി.എം.എ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാം:> https://bit.ly/3p5mh5a