Asianet News MalayalamAsianet News Malayalam

തൊഴിൽ ഇന്‍റര്‍വ്യൂ നേരിടാം ആത്മവിശ്വാസത്തോടെ

കോര്‍പ്പറേറ്റ് ജോലി തേടി അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഒരുങ്ങാം, ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍റെ പ്രശംസ നേടാം. സ്വപ്നജോലിയും സ്വന്തമാക്കാം.

Marketing Video: ജോബ് ഇന്‍റര്‍വ്യൂ ജയിക്കാം Register Now: https://geepasacademy.com/crack_any_interview

കോര്‍പ്പറേറ്റ് ജോലി തേടുന്ന മലയാളി ഉദ്യോഗാര്‍ത്ഥികൾ നേരിടുന്ന പ്രധാന കടമ്പകളാണ് ഗ്രൂപ്പ് ഡിസ്‍കഷനും ഇന്‍റര്‍വ്യൂവും. കഴിവും ക്വാളിഫിക്കേഷനും ഉണ്ടെങ്കിലും ഈ രണ്ട് പ്രതിബന്ധങ്ങൾ മറികടക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. ആത്മവിശ്വാസത്തോടെ തൊഴിൽ അഭിമുഖങ്ങളും ഗ്രൂപ്പ് ഡിസ്കഷനും നേരിടാനും മികച്ച കരിയർ കെട്ടിപ്പടുക്കാനും ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന കോഴ്സാണ് ജീപാസ് ഒരുക്കുന്നത്. website : https://geepasacademy.com/ Phone:  +91 8330836359