Asianet News MalayalamAsianet News Malayalam

ലോകകപ്പ് കിരീട സാധ്യത ഇന്ത്യയ്ക്കെന്ന് മുത്തയ്യമുരളീധരൻ

ലോകകപ്പിൽ കിരീടം നേടാൻ സാധ്യത കൂടുതൽ ഇന്ത്യയ്ക്കെന്ന് സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ; സ്വന്തം മണ്ണിൽ കളിയ്ക്കുന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകും, ശ്രീലങ്കൻ ക്രിക്കറ്റിന്റെ തളർച്ചയിൽ വേദനയെന്നും മുത്തയ്യ മുരളീധരൻ