Asianet News MalayalamAsianet News Malayalam

യുകെയിൽ നഴ്സിംഗ് പഠിക്കാൻ 100% സ്കോളർഷിപ്, ജോലി ഉറപ്പ്

പ്ലസ് ടു സയൻസ് വിദ്യാര്‍ത്ഥികള്‍ക്കും GNM, ANM പാസ്സായവർക്കും അപേക്ഷിക്കാം.

മൂന്നു വർഷത്തെ BSc നഴ്സിംഗ് (Hons) പഠിക്കുന്നതിന് വെയിൽസ്‌ ഗവണ്മെന്റ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. പ്ലസ് ടു സയൻസ് 60% മാർക്കോടെ പാസ്സായ വിദ്യാർത്ഥികൾക്കും ജനറൽ നഴ്സിംഗ് (GNM) ഒക്സിലറി നഴ്സിംഗ് (ANM) പാസ്സായവർക്കും അപേക്ഷിക്കാം. ജൂൺ 30 ആണ് അവസാന തീയതി. കൂടുതൽ അറിയാൻ bit.ly/3NxSgEF