userpic
user icon

'ഇനി ഉത്തരം' ക്രൈം തില്ലർ ആണ്; പക്ഷേ, 'ദൃശ്യം' അല്ല - Aparna Balamurali

Web Team  | Published: Oct 3, 2022, 4:08 PM IST

ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി അഭിനയിക്കുന്ന സിനിമയാണ് 'ഇനി ഉത്തരം'. ജീത്തു ജോസഫ് സിനിമകളിൽ അസി. ഡയറക്ടർ ആയിരുന്ന സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധായകനാകുന്ന സിനിമ, ഹൈറേഞ്ചിലെ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ്. അപ‍‍ർണ ബാലമുരളിയും നടൻ ചന്തുനാഥ് ജി നായരും സംസാരിക്കുന്നു.
 

Video Top Stories

Must See