Asianet News MalayalamAsianet News Malayalam

കള്ളന് കൂട്ട് ഭഗവതി; വിഷ്‍ണു ഉണ്ണികൃഷ്ണൻ നായകനായ 'കള്ളനും ഭഗവതിയും'

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ കള്ളന്‍റെ വേഷം ചെയ്യുന്ന 'കള്ളനും ഭഗവതിയും' മാര്‍ച്ച് 31-ന് തീയേറ്ററുകളിൽ എത്തും.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും സോഷ്യൽ സറ്റയര്‍ അശംമുള്ള ഫാന്‍റസി ചിത്രമാണ്. 2023 മാര്‍ച്ച് 31-ന് സിനിമ തീയേറ്ററുകളിലെത്തും മുൻപ് നായകൻ വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഈസ്റ്റ് കോസ്റ്റ് വിജയനും സംസാരിക്കുന്നു.