തകർച്ചയിലെ അദാനി, പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശങ്ക: രാഷ്ട്രീയപ്രഹരം മോദിക്കോ?
അദാനി ഓഹരികളുടെ തകർച്ചയും പൊതുമേഖലാസ്ഥാപനങ്ങളെ കുറിച്ചുള്ള ആശങ്കയും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ചലനങ്ങളുണ്ടാക്കുന്നു. മോദി അദാനിയെ സഹായിക്കുന്നു എന്ന വാദം രാഹുൽ ഗാന്ധി ശക്തമാക്കുമ്പോൾ ആരോപണങ്ങൾ ബിജെപിക്ക് രാഷ്ട്രീയമായി കനത്ത പ്രഹരമോ? കാണാം 'ഇന്ത്യൻ മഹായുദ്ധം'