userpic
user icon

നയിക്കാൻ യോ​ഗ്യനായോ രാഹുൽ‌? തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം സാധ്യമോ? 'ഇന്ത്യൻ മഹായുദ്ധം'

Prasanth Reghuvamsom  | Updated: Apr 4, 2023, 7:22 PM IST

രാഹുൽ ഗാന്ധി ബിജെപിയെ ഞെട്ടിച്ചോ? അയോഗ്യത ആയുധമാക്കുന്ന രാഹുലിന് കർണ്ണാടകയിൽ എന്ത് മാജിക് കാണിക്കാനാകും? പ്രതിപക്ഷ  നേതാക്കൾ രാഹുലിനെ അംഗീകരിക്കുമോ? ജനാധിപത്യ ഇന്ത്യയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. പുതിയ പാർലമെൻറ് മന്ദിരം എന്ത് മാറ്റങ്ങൾക്കിടയാക്കും... കാണാം 'ഇന്ത്യൻ മഹായുദ്ധം'

Must See