Asianet News MalayalamAsianet News Malayalam

വാട്സാപ്പിലെ മാറ്റം സ്വകാര്യ വ്യക്തികളെ ബാധിക്കില്ലേ; കാണാം ഇന്നത്തെ വർത്തമാനം

സ്വകാര്യതാ നയം സംബന്ധിച്ച വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്തികൊണ്ടുള്ള വാട്സാപ്പിന്റെ പുതിയ നീക്കം പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുമ്പോൾ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി. യഥാർത്ഥത്തിൽ എന്താണ് ഈ പോളിസി അപ്ഡേഷൻ?