Asianet News MalayalamAsianet News Malayalam

Kerala Blasters FC : ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം ആഘോഷമാക്കി ആരാധകര്‍

കൊച്ചി കലൂരിൽ സ്റ്റേഡിയത്തിനടുത്തുള്ള ബി​ഗ് സ്ക്രീനിൽ കളി കാണാൻ എത്തിയ മഞ്ഞപ്പടയുടെ ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം ആഘോഷമാക്കി. എതിരാളികള്‍ ആരായാലും കപ്പ് ഇത്തവണ മഞ്ഞപ്പടക്ക് തന്നെയെന്ന് ആരാധകര്‍ പറയുന്നു.

കൊച്ചി കലൂരിൽ സ്റ്റേഡിയത്തിനടുത്തുള്ള ബി​ഗ് സ്ക്രീനിൽ കളി കാണാൻ എത്തിയ മഞ്ഞപ്പടയുടെ ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം ആഘോഷമാക്കി. എതിരാളികള്‍ ആരായാലും കപ്പ് ഇത്തവണ മഞ്ഞപ്പടക്ക് തന്നെയെന്ന് ആരാധകര്‍ പറയുന്നു