Asianet News MalayalamAsianet News Malayalam

പോരാട്ടങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ മരം ഇനി ഓര്‍മ്മ; ഒപ്പുമരത്തിന് കോടാലി വീഴും

നിരവധി സമരങ്ങള്‍ക്ക് വേദിയായ കാസര്‍കോട്ടെ ഒപ്പുമരം ഓര്‍മ്മയാകുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മരംമുറിക്കുന്ന തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.