userpic
user icon

കള്ളന്മാർക്കിടയിലൊരു സത്യൻ, മികച്ച നടനായി കണ്ണൂരിലെ അർജ്ജുൻ

Web Team  | Published: Jan 6, 2023, 7:06 PM IST

അമ്മേടെ മോൻ കട്ടിട്ടില്ല, സത്യന് കക്കാനാവൂല്ലമ്മേ... ഹയർ സെക്കൻഡറി വിഭാഗം നാടകമത്സരത്തിൽ മികച്ച നടനായി കാണികളെ കരയിച്ച് അർജ്ജുൻ...

Video Top Stories

Must See