Asianet News MalayalamAsianet News Malayalam

'ലഹരി അരുതേ അരുത്', ലഹരിവിരുദ്ധ സന്ദേശവുമായി ഉണ്ണി മുകുന്ദനും

ഏഷ്യാനെറ്റ് ന്യൂസ് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാ​ഗമായി ഉണ്ണി മുകുന്ദൻ

'കരിയർ തുടങ്ങിയ കാലം തൊട്ട് ഞാൻ പറയുന്നതാണ് ലഹരി ഉപയോ​ഗിക്കരുത് എന്ന്. സ്കൂൾ പരിസരത്താണ് ഏറ്റവുമധികം ​ഡ്ര​ഗ്സ് ഉപയോ​ഗിക്കുന്നത്. കുട്ടികളത് ചെയ്യരുത്...' ഏഷ്യാനെറ്റ് ന്യൂസ് ലഹരിവിരുദ്ധ ക്യാമ്പയിനിൽ ഉണ്ണി മുകുന്ദൻ