വിവാഹ മോചനവും ക്രെഡിറ്റ് സ്കോറും! എങ്ങനെ കൃത്യമായി സാമ്പത്തിക ആസൂത്രണം നടത്താം? | Divorce

Web Desk | Updated : Jun 05 2025, 12:37 AM
Share this Video

വിവാഹമോചനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ സാമ്പത്തികമായ പ്രത്യാഘാതങ്ങളാണ്. വിവാഹ ശേഷം ദമ്പതികൾ പലപ്പോഴും ഒരുമിച്ചെടുത്ത ലോണുകളും, ഷെയർ ചെയ്തിരുന്ന ക്രെഡിറ്റ് കാർഡുകളുമെല്ലാം പിന്നീട് എന്ത് ചെയ്യുമെന്നുള്ളതിനെപ്പറ്റി പലർക്കും ധാരണയില്ല

Related Video