ലോകകപ്പിൽ തേരോട്ടം തുടരാൻ ഇന്ത്യ; തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ അഫ്ഗാൻ
ഓസ്ട്രേലിയയെ മലർത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ രണ്ടാം അംഗത്തിന് നാളെ ഇറങ്ങുന്നു; ബംഗ്ലാദേശിനോടേറ്റ തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമോ അഫ്ഗാൻ?