Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടില്‍ ഡെല്‍റ്റാ പ്ലസിന്റെ വ്യാപനം വര്‍ധിക്കുന്നു; കാണാം മെഡിക്കൽ ബുള്ളറ്റിൻ

മത്സ്യബന്ധനത്തിനും വേണം ഒരു സുസ്ഥിര പദ്ധതി, പുതിയ എംആര്‍എന്‍എ വാക്‌സീനുകള്‍ വരുന്നു, വര്‍ധിച്ചുവരുന്ന ആനക്കൊമ്പ് വേട്ട കൊമ്പില്ലാത്ത ആനകളുടെ പരിണാമത്തിലേക്ക് എത്തിക്കുന്നതായി അന്താരാഷ്ട്ര ജേണലായ സയന്‍സില്‍ പഠനം. കാണാം മെഡിക്കൽ ബുള്ളറ്റിൻ