Asianet News MalayalamAsianet News Malayalam

ദ്രാവിഡിന്റെ പ്രതികാരം വീട്ടാൻ ഇന്ത്യ; അട്ടിമറിക്കാൻ ബം​ഗ്ലാദേശ്

ലോകകപ്പിൽ ഇന്ന് ഇന്ത്യ-ബം​ഗ്ലാദേശ് സൂപ്പർ പോരാട്ടം.

ലോകകപ്പിൽ ഇന്ന് ഇന്ത്യ-ബം​ഗ്ലാദേശ് സൂപ്പർ പോരാട്ടം; 4ാം ജയം തേടി ഇന്ത്യ ഇറങ്ങുമ്പോൾ 2007 ലെ അട്ടിമറി ആവർത്തിക്കാൻ ബം​ഗ്ലാദേശ് കച്ചമുറുക്കുന്നു