Cricket

ഇന്ത്യ-പാക്

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് വലിയ ഹൈപ്പുണ്ട്

Image credits: Getty

ഗാംഗുലിക്ക് വിയോജിപ്പ്

എന്നാല്‍ ബിസിസിഐ മുന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് ഇതിനോട് യോജിപ്പില്ല

Image credits: Getty

നിലവാരം പോരാ

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്ര നിലവാരം മത്സരം പുലര്‍ത്തുന്നില്ല

Image credits: Getty

ഏകപക്ഷീയം ജയം

ഇന്ത്യ ഏകപക്ഷീയമായി മത്സരങ്ങള്‍ ജയിക്കുകയാണ് എന്നും ഗാംഗുലി

Image credits: Getty

ഒരൊറ്റ ജയം

ദുബായിലെ ടി20 ലോകകപ്പില്‍ പാക് ടീം ജയിച്ചത് മാത്രമാണ് അപവാദം

Image credits: Getty

ഇന്ത്യ-ഓസീസ്

നിലവാരം വച്ച് നോക്കുമ്പോള്‍ ഇന്ത്യ-ഓസീസ് മത്സരമാണ് മികച്ചത്

Image credits: Getty

എങ്കിലും കാത്തിരിപ്പ്...

എന്തായാലും ഇക്കുറിയും ഇന്ത്യ-പാക് പോരിനായി കാത്തിരിപ്പിലാണ് ആരാധകര്‍

Image credits: Getty

അഹമ്മദാബാദ്

ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം 

Image credits: Getty
Find Next One