Cricket

നാലാം നമ്പര്‍

ഏകദിന ഫോര്‍മാറ്റില്‍ നാലാം നമ്പറില്‍ ബാറ്റിംഗ് പരീക്ഷണം തുടരുകയാണ് ഇന്ത്യ

Image credits: Getty

പല പരീക്ഷണം

വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും രണ്ടാം മത്സരത്തില്‍ അക്‌സര്‍ പട്ടേലും നാലാമതിറങ്ങി

Image credits: Getty

ശ്രേയസ് അയ്യര്‍

നാലാം നമ്പറില്‍ സ്ഥിരമായി എന്ന് കരുതിയ സമയത്ത് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്

Image credits: Getty

മികച്ച ബാറ്റര്‍

2022 മുതല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച നാലാം നമ്പര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്

Image credits: Getty

കണക്കുകള്‍

8 ഇന്നിംഗ്‌സുകളില്‍ 57 ശരാശരിയിലും 90.2 സ്ട്രൈക്ക് റേറ്റിലും 342 റണ്‍സ് ശ്രേയസ് നേടി

Image credits: Getty

റിഷഭ് പന്ത്

രണ്ടാമതുള്ള റിഷഭ് പന്ത് ഇത്രയും മത്സരങ്ങളില്‍ 262 റണ്‍സ് സ്വന്തമാക്കി, എന്നാല്‍ താരം നിലവില്‍ ചികില്‍സയിലാണ്

Image credits: Getty

ഇഷാന്‍ കിഷന്‍

6 ഇന്നിംഗ്‌സ് കളിച്ച ഇഷാന്‍ കിഷന് 21.2 സ്ട്രൈക്ക് റേറ്റില്‍ നാലാം നമ്പറില്‍ 106 റണ്‍സേയുള്ളൂ

Image credits: Getty

കെ എല്‍ രാഹുല്‍

രണ്ട് ഇന്നിംഗ്‌സുകളില്‍ 81 റണ്‍സുള്ള കെ എല്‍ രാഹുലാണ് റണ്‍ക്രമത്തില്‍ നാലാമത്
 

Image credits: Getty

സൂര്യകുമാര്‍ യാദവ്

നാലാമതായി അഞ്ച് മത്സരങ്ങളില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് വന്‍ ഫ്ലോപ്, ആകെ നേടിയത് 30 റണ്‍സ്

Image credits: Getty

വാഷിംഗ്‌ടണ്‍ സുന്ദര്‍

ഇവര്‍ക്കെല്ലാം പുറമെ വാഷിംഗ്‌ടണ്‍ സുന്ദറിനെയും ഇന്ത്യ പരീക്ഷിച്ചു, പരിക്ക് മാറിയാല്‍ ശ്രേയസാണ് നാലാം നമ്പറിന് ഉചിതന്‍ 

Image credits: Getty
Find Next One