Movie News

മികച്ച അഭിപ്രായം

മികച്ച അഭിപ്രായം നേടി ഫൈറ്റര്‍.

Image credits: Siddharth Anand

പ്രകടനത്തില്‍ ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷന്റെ മികച്ച പ്രകടനമാണെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

Image credits: Siddharth Anand

മികവില്‍ ദീപിക പദുക്കോണ്‍

ദീപിക പദുക്കോണും മികവ് കാട്ടിയിരിക്കുന്നു.

Image credits: google

സംഭാഷണങ്ങള്‍ ത്രസിപ്പിക്കുന്നത്

സംഭാഷണങ്ങള്‍ ത്രസിപ്പിക്കുന്നതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Image credits: Siddharth Anand

വിസ്‍മയിപ്പിച്ച് സിദ്ധാര്‍ഥ് ആനന്ദ്

സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ഓരോ സിനിമയിലും മികച്ചതാക്കുന്നു.

 

Image credits: google

ഛായാഗ്രാഗ്രണവും മികച്ചത്

ഛായാഗ്രാഹണവും അഭിന്ദനം അര്‍ഹിക്കുന്നു.

Image credits: Siddharth Anand

ദൃശ്യങ്ങള്‍ ആകര്‍ഷണീയം

ഹൃത്വിക് റോഷൻ ഫൈറ്ററിലേത് മികച്ച ദൃശ്യങ്ങള്‍ ആണെന്നും അഭിപ്രായങ്ങളുണ്ടാകുന്നു.

 

Image credits: google
Find Next One