Box Office

ഫൈറ്റര്‍ ആകെ നേടിയത്

ആഗോളതലത്തില്‍ ഹൃത്വിക്കിന്റെ ഫൈറ്റര്‍ 156 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്.

Image credits: google

വിദേശത്ത് നിന്ന് നേടിയത്

വിദേശത്ത് ഫൈറ്റര്‍ ആകെ 43 കോടി രൂപയില്‍ അധികം നേടി.

 

Image credits: google

നായികയായി ദീപിക പദുക്കോണ്‍

ദീപിക പദുക്കോണാണ് നായികയായി എത്തിയത്.

 

Image credits: google

ദൃശ്യങ്ങള്‍ വിസ്‍മയിപ്പിക്കുന്നു

ആകാശത്ത് നിന്നുള്ള വിസ്‍മയിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഫൈറ്ററിന്റെ ആകര്‍ഷണമാകുന്നു.

Image credits: google

സംവിധാനം സിദ്ധാര്‍ഥ് ആനന്ദ്

സംവിധാനം സിദ്ധാര്‍ഥ് ആനന്ദാണ്.

 

Image credits: google

ക്യാമറ സത്‍ചിത് പൗലോസ്

ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്.

Image credits: google

ഫൈറ്റര്‍ വൻ വിജയത്തിലേക്ക്

ഫൈറ്റര്‍ ഹൃത്വിക്കിന്റെ വൻ ഹിറ്റ് ചിത്രമായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Image credits: google
Find Next One