Box Office

വമ്പൻ ഹിറ്റ്

വമ്പൻ ഹിറ്റിലേക്ക് കുതിച്ച് ഫൈറ്റര്‍.

Image credits: google

റെക്കോര്‍ഡ് നേട്ടം

ആഗോളതലത്തില്‍ ഫൈറ്ററിന് റെക്കോര്‍ഡ് നേട്ടം.

Image credits: google

ആകെ നേടിയത് 250 കോടി

ഫൈറ്റര്‍ ആഗോളതലത്തില്‍ ആകെ 250 കോടി രൂപയാണ് നേടിയത്.

Image credits: google

നായികയായി ദീപിക പദുക്കോണ്‍

ഹൃത്വിക് റോഷൻ നായകനായി എത്തിയ ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക.

Image credits: google

സംവിധാനം സിദ്ധാര്‍ഥ് ആനന്ദ്

സംവിധാനം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ആനന്ദ്.

Image credits: google

ക്യാമറ സത്‍ചിത് പൗലോസ്

ഛായാഗ്രാഹണം സത്‍ചിത് പൗലോസ്.

Image credits: google

വിസ്‍മയിപ്പിക്കുന്ന ഫൈറ്റര്‍

ഫൈറ്ററിന്റെ പ്രധാന പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ്.

Image credits: google
Find Next One