Box Office

മികച്ച വിജയം

മികച്ച വിജയമാണ് ഫൈറ്റര്‍ നേടിയിരിക്കുന്നത്.

Image credits: google

നന്ദിയുമായി ഹൃത്വിക് റോഷൻ

വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ.

Image credits: google

ഇന്ത്യയില്‍ നേട്ടമുണ്ടാക്കി ഫൈറ്റര്‍

ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഹൃത്വിക് ചിത്രം നേട്ടമുണ്ടാക്കുന്നു.

Image credits: google

ഇന്ത്യയില്‍ നിന്ന് നേടിയത്

ഇന്ത്യയില്‍ നിന്ന് ഫൈറ്റര്‍ 162.75 കോടി രൂപയാണ് നേടിയത്.

Image credits: google

സംവിധാനം സിദ്ധാര്‍ഥ് ആനന്ദാണ്

വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ.

Image credits: google

ക്യാമറ സത്‍ചിത് പൗലോസ്

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്‍ചിത് പൗലോസാണ്.

 

Image credits: google

പ്രധാന പ്രത്യേകത ആകാശ ദൃശ്യങ്ങള്‍

ഫൈറ്ററിന്റെ ഒരു പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ്.

 

Image credits: google
Find Next One