Box Office

മികച്ച വിജയമായി ഫൈറ്റര്‍

ഫൈറ്ററിന് ഇന്ത്യയില്‍ മികച്ച നേട്ടമുണ്ടാക്കാനായിട്ടുണ്ട്.

Image credits: google

നാലാമാഴ്‍ചയിലും മികച്ച നേട്ടം

തിങ്കളാഴ്‍ച ഇന്ത്യയില്‍ നിന്ന്  0.70 കോടി രൂപ നേടി.

Image credits: google

ഫൈറ്റര്‍ ആകെ നേടിയത് 207 കോടി രൂപ

ഇന്ത്യയില്‍ നിന്ന് ഫൈറ്റര്‍ നേടിയത് 207 കോടി രൂപ.

Image credits: google

നായിക ദീപീക പദുക്കോണ്‍

നായികയായി എത്തിയത് ദീപിക പദുക്കോണാണ്.

 

Image credits: google

സംവിധാനം സിദ്ധാര്‍ഥ് ആനന്ദ്

സംവിധാനം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ആനന്ദാണ്.

Image credits: google

ഛായാഗ്രാഹണം സത്‍ചിത് പൗലോസ്

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്‍ചിത് പൗലോസാണ്.

Image credits: google

ഫൈറ്ററിന്റെ ആകര്‍ഷണം ആകാശ ദൃശ്യങ്ങള്‍

ഫൈറ്ററിന്റെ പ്രധാന ആകര്‍ഷണം ആകാശ ദൃശ്യങ്ങള്‍ എന്ന് റിപ്പോര്‍ട്ട്.

Image credits: google
Find Next One