Food
ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാത്രി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
ഫൈബര്‍ അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാത്രി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ചിയാസീഡ് വെള്ളം രാത്രി കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ഊര്‍ജം പകരാനും സഹായിക്കും.
കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചിയ സീഡ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ
പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍
വണ്ണം കുറയ്ക്കണോ? കഴിക്കേണ്ട നട്സും സീഡുകളും