Food

അത്താഴത്തിന് ശേഷം പതിവായി ഒരു ഏലയ്ക്ക കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

അത്താഴത്തിന് ശേഷം പതിവായി ഒരു ഏലയ്ക്ക കഴിക്കുന്നതിന്‍റെ ഗുണങ്ങൾ അറിയാം. 

Image credits: Getty

ദഹനം

അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

ഗ്യാസ് കെട്ടി വയറു വീര്‍ക്കുന്നത് തടയും

ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഏലയ്ക്ക സഹായിക്കും. 
 

Image credits: Getty

നല്ല ഉറക്കം

സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്. 

Image credits: Freepik

പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Freepik

ഹൃദയാരോഗ്യം

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

വായ്‌നാറ്റം

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക ഭക്ഷണത്തിന് ശേഷം ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

വൃക്ക രോഗങ്ങൾ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ​ഗുണങ്ങൾ