Food

ഹൃദയാരോഗ്യം

ഫൈബറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പര്‍പ്പിള്‍ ക്യാരറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

ക്യാന്‍സര്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ പര്‍പ്പിള്‍ ക്യാരറ്റ് കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

പ്രമേഹം

ഫൈബര്‍ അടങ്ങിയ പര്‍പ്പിള്‍ ക്യാരറ്റ് പ്രമേഹത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും. 

Image credits: Getty

കണ്ണുകളുടെ ആരോഗ്യം

ബീറ്റാ കരോട്ടിന്‍ അടങ്ങിയ പര്‍പ്പിള്‍ ക്യാരറ്റ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയ പര്‍പ്പിള്‍ ക്യാരറ്റ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

നാരുകള്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പര്‍പ്പിള്‍ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Find Next One