Food

ഇലക്കറികള്‍

വിറ്റാമിനുകളും മറ്റും അടങ്ങിയ ഇലക്കറികള്‍ രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാന്‍ സഹായിക്കും.  

Image credits: Getty

ബെറി പഴങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ രക്തം ശുദ്ധീകരിക്കാന്‍ ഗുണം ചെയ്യും.

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആലിസിനും രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും.
 

Image credits: Getty

മഞ്ഞള്‍

ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും കുര്‍ക്കുമിനും അടങ്ങിയ മഞ്ഞളും രക്തം ശുദ്ധീകരിക്കാന്‍ നല്ലതാണ്. 
 

Image credits: Getty

ഇഞ്ചി

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിയും രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ബീറ്റ്റൂട്ട്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. 
 

Image credits: Getty

നാരങ്ങ

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് കഴിക്കുന്നതും രക്തം ശുദ്ധീകരിക്കാന്‍ ഗുണം ചെയ്യും.

Image credits: Getty
Find Next One