Food

ധാന്യങ്ങള്‍

പൊടിക്കാതെ ധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങള്‍ ശീലിക്കാം. ഇത് ആരോഗ്യത്തിനും വളരെ നല്ലതാണ്

Image credits: Getty

പഴങ്ങള്‍

പഴങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കില്ല. എന്നാല്‍ ആരോഗ്യത്തിന് വളരെ നല്ലതുമാണ്. അതിനാല്‍ പഴങ്ങള്‍ ഡയറ്റിന്‍റെ വലിയൊരു ഭാഗമാക്കി മാറ്റാം

Image credits: Getty

പച്ചക്കറികള്‍

പച്ചക്കറികളും പഴങ്ങളെ കൂട്ട് തന്നെ വലുതായി വണ്ണം കൂട്ടില്ല. പോഷകങ്ങളോ ഏറെയും. അതിനാല്‍ പച്ചക്കറികളും വെയിറ്റ് ലോസ് ഡയറ്റില്‍ വലിയ ഭാഗമാക്കണം

Image credits: Getty

നട്ട്സ് & സീഡ്സ്

വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതൊഴിവാക്കാനും എല്ലാം നട്ട്സും സീഡ്സും സഹായിക്കും. അതിനാല്‍ ഇവയും ഡയറ്റിലുറപ്പിക്കണം

Image credits: Getty

സാല്‍മണ്‍

പ്രോട്ടീന്‍റെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും നല്ലൊരു സ്രോതസായ സാല്‍മണ്‍ മത്സ്യവും ലഭ്യമെങ്കില്‍ 'സ്റ്റഡി'യായ 'വെയിറ്റ് ലോസി'ന് സഹായകമാണ്

Image credits: Getty

മുട്ട

പ്രോട്ടീന്‍റെ ഏറ്റവും സമ്പന്നമായൊരു സ്രോതസാണ് മുട്ട. 'വെയിറ്റ് ലോസ്' ഡയറ്റില്‍ പ്രോട്ടീൻ വലിയ ഘടകമാണ്. അതിനാല്‍ മുട്ടയും ഒരു 'മസ്റ്റ്' വിഭവമാക്കാം

Image credits: Getty

പരിപ്പ്-പയര്‍

മുട്ട പോലെ തന്നെ പ്രോട്ടീന്‍റെയും അതുപോലെ ഫൈബറിന്‍റെയും നല്ല ഉറവിടമായ പരിപ്പ്- പയര്‍ വര്‍ഗങ്ങളും വണ്ണം കുറച്ചത് അതുപോലെ കൊണ്ടുപോകാൻ ഏറെ സഹായിക്കും.

Image credits: Getty
Find Next One