Food

സ്ട്രോബെറി

സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

Image credits: Getty

സ്ട്രോബെറി

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സരസഫലമാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. 

Image credits: Getty

പ്രതിരോധശേഷി കൂട്ടും

സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
 

Image credits: Getty

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും

ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. 
 

Image credits: Getty

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും

സ്ട്രോബെറിയിൽ കലോറി കുറവാണ്.  ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 
 

Image credits: Getty

തലച്ചോറിനെ സംരക്ഷിക്കും

ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് 
ഇത് നല്ലതാണ്. ഇത് സ്‌ട്രോബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

സ്ട്രോബെറി

സ്ട്രോബെറിക്കും ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്.  അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുമെന്ന പേടി വേണ്ട.

Image credits: Getty

ബിപി നിയന്ത്രിക്കും

സ്ട്രോബെറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

വൃക്ക രോഗങ്ങൾ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ​ഗുണങ്ങൾ

ബ്ലഡ് ഷുഗര്‍ കൂട്ടാത്ത ലഘുഭക്ഷണങ്ങൾ