Food

ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 
 

Image credits: Getty

മഞ്ഞള്‍

മഞ്ഞള്‍ വയറിലെ കൊഴുപ്പ് കത്തിച്ചു കളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

കറുവപ്പട്ട

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അമിതവണ്ണം ഇല്ലാതാക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കാം.

Image credits: Getty

ഉലുവ

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.  ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ്  എരിച്ചു കളയാനും സഹായിക്കും. 
 

Image credits: Getty

ജീരകം

ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.  
 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളി ആണ് അടുത്തത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 
 

Image credits: Getty

കുരുമുളക്

ഫൈബര്‍ അടങ്ങിയ കുരുമുളക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും.

Image credits: Getty
Find Next One