Food

ഈ ഭക്ഷണങ്ങൾ തലമുടി കൊഴിച്ചിലിന് കാരണമാകും

തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ഷുഗര്‍

റിഫൈൻഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും തലമുടി കൊഴിച്ചിലിന് കാരണമാകും. 

Image credits: Getty

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

ഇവയില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ തലമുടി കൊഴിച്ചിലിന് കാരണമാകും. 
 

Image credits: Getty

കാർബോഹൈഡ്രേറ്റുകൾ

കാർബോഹൈഡ്രേറ്റുകൾ ഉയർന്ന അളവിൽ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
 

Image credits: Getty

ഉപ്പ്

ഉപ്പിന്‍റെ അമിത ഉപയോഗവും തലമുടിയുടെ ആരോഗ്യത്തിന് നന്നല്ല.

Image credits: Getty

പ്രോസസ്ഡ് ഫുഡ്സ്

സംസ്കരിച്ച ഭക്ഷണങ്ങള്‍ അകാലനരയ്ക്കും മുടി കൊഴിച്ചിലിനും കാരണമാകും. 
 

Image credits: Getty

കോഫി

കഫൈനിന്‍റെ അമിത ഉപയോഗവും ചിലരില്‍ തലമുടി കൊഴിച്ചിലിന് കാരണമാകും. 

Image credits: Getty

മദ്യം

അമിത മദ്യപാനം തലമുടിക്കും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല. 
 

Image credits: Getty

ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ബദാം കുതിർത്ത് കഴിച്ചോളൂ, ​അതിശയിപ്പിക്കുന്ന ​ഗുണങ്ങളിതാ...

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വെജിറ്റേറിയനാണോ? കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍