Gadget

തലപ്പത്ത് ആപ്പിള്‍

2025 ആദ്യ പാദത്തിൽ ആഗോള സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം ആപ്പിളിന്

Image credits: Getty

കണക്കുകള്‍

കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Image credits: Getty

കോട്ടവും!

യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ വിൽപ്പന കുറവായിട്ടും ആപ്പിള്‍ കുതിപ്പ്
 

Image credits: Getty

നേട്ടവും

ആഗോള സ്മാർട്ട്‌ഫോൺ വിപണിയുടെ 19 ശതമാനം ആപ്പിൾ സ്വന്തമാക്കി 

Image credits: Getty

തുണയായി ഇന്ത്യ

തുണച്ചത് ഐഫോൺ 16ഇയുടെ ലോഞ്ചും ജപ്പാൻ, ഇന്ത്യ രാജ്യങ്ങളിലെ ഡിമാൻഡും
 

Image credits: Getty

സാംസങ് രണ്ടാമത്

ആപ്പിളിന് തൊട്ടുപിന്നിൽ സാംസങ് ആണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

Image credits: Getty

വില്‍പന കുറയും

അതേസമയം ഈ വർഷം സ്മാർട്ട്‌ഫോൺ വിൽപ്പന കുറയുമെന്ന് കൗണ്ടർപോയിന്‍റ് പ്രതീക്ഷിക്കുന്നു

Image credits: Getty

വില 10,000ത്തില്‍ താഴെ; 2025ലെ മികച്ച ഫോണുകള്‍ ഇവ

ഐഫോണ്‍ 17 എയര്‍ വരിക ഈ ആറ് അത്ഭുതങ്ങളോടെ

ഓഫെങ്കിലും ഫോണ്‍ കണ്ടെത്താം; വണ്‍പ്ലസ് 13 കള്ളന്‍ കൊണ്ടുപോകില്ല!

വീണ്ടും ട്രൈ-ഫോള്‍ഡ് ഫോണുമായി വാവെയ്; അത്ഭുതങ്ങള്‍ എന്തെല്ലാം?