Health

പ്രമേ​ഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേ​ഹം. 

Image credits: our own

പ്രമേഹം

പ്രമേഹത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം.
 

Image credits: Getty

കാലുകൾക്ക് മരവിപ്പ്

കാലുകൾക്ക് മരവിപ്പ് അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം. പ്രമേഹമുള്ള വ്യക്തികളിൽ സംഭവിക്കാവുന്ന ഒരു തരം നാഡി തകരാറാണ് ഇത്.

Image credits: our own

മുറിവുകൾ

മുറിവുകൾ സാവധാനത്തിൽ ഉണങ്ങുന്നതാണ് മറ്റൊരു ലക്ഷണം.

Image credits: Getty

ചർമ്മത്തിലെ മാറ്റങ്ങൾ

ചർമ്മത്തിൻ്റെ ഘടനയിൽ മാറ്റങ്ങൾ വരുന്നതാണ് പ്രമേ​ഹത്തിന്റെ മറ്റൊരു ലക്ഷണം.
 

Image credits: Getty

കഴുത്തിൽ കറുപ്പ്

കഴുത്തിൽ കറുപ്പ് കണ്ടാൽ അവ​ഗണിക്കരുത്.  ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. 

Image credits: Getty

കണ്ണുകളെ ആരോ​ഗ്യത്തെ ബാധിക്കാം

പ്രമേഹം കണ്ണുകളെ ആരോ​ഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും.

Image credits: Getty

ക്ഷീണം

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും. 

Image credits: Getty
Find Next One