Health

ഉയർന്ന രക്തസമ്മർദ്ദം

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Image credits: Getty

വാഴപ്പഴം

വാഴപ്പഴത്തിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ശരീരത്തിലെ അധിക സോഡിയം പുറന്തള്ളാൻ പൊട്ടാസ്യം സഹായിക്കുന്നു.

Image credits: freepik

ഇലക്കറികള്‍

ഇലക്കറികളിൽ ഉയർന്ന നൈട്രേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
 

Image credits: Getty

ബീറ്റ്റൂട്ട്

ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

ഓട്സ്

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് ബിപി നിയന്ത്രിക്കാൻ മികച്ചൊരു ഭക്ഷണമാണ്. 

Image credits: Getty

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി എന്നിവയിൽ ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.

Image credits: Getty

സാല്‍മണ്‍ മത്സ്യം

ഒമേഗ-3 കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുള്ള മത്സ്യമാണ് സാൽമൺ ഫിഷ്. ഒമേഗ-3 ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

തെെര്

തൈര് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. 

Image credits: Getty

വളരെ പെട്ടെന്ന് ഭാരം കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ

ലിവർ സിറോസിസ് ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്