Health

കഞ്ഞി വെള്ളം

കഞ്ഞി വെള്ളത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല.  

Image credits: google

കഞ്ഞി വെള്ളം

കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകൾ കൂടുതൽ ബലമുള്ളതാക്കുന്നു.

Image credits: google

മലബന്ധം അകറ്റും

കഞ്ഞി വെള്ളത്തിൽ ധാരാളം ഫൈബറു അന്നജവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. 

Image credits: Getty

മുഖക്കുരു

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും.

Image credits: Getty

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് താരനും മുടികൊഴിച്ചിലും അകറ്റുന്നു.

Image credits: Getty

കഞ്ഞി വെളളം

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ ഊർജ്ജവും വർധിപ്പിക്കും. കഞ്ഞി വെളളം ഊർജം കൂട്ടാൻ സഹായിക്കും.

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിൻ എ, സി, ഡി, ഇ എന്നിവയാൽ സമ്പന്നമായ കഞ്ഞി വെളളം പ്രതിരോധശേഷി കൂട്ടുന്നതിന് ​ഗുണം ചെയ്യും. 

Image credits: Getty
Find Next One