Health

വിശപ്പ് വർദ്ധിപ്പിക്കും

രാത്രി വെെകി ഭക്ഷണം കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. 
 

Image credits: Getty

കൊളസ്ട്രോൾ

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉയർന്ന അളവിൽ രക്തത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ, കൊളസ്ട്രോൾ വ്യതിയാനങ്ങൾക്ക് കാരണമാകും. 
 

Image credits: Getty

ദഹനപ്രശ്നങ്ങൾ

രാത്രി വൈകി അത്താഴം കഴിക്കുന്നത് ​വിവിധ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം ശരിയായി ദഹിപ്പിക്കപ്പെടാതിരിക്കുന്നതിനും ഇടയാക്കും.
 

Image credits: Getty

ഉറക്കക്കുറവ്

വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. 
 

Image credits: Getty

പൊണ്ണത്തടി

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകുമെന്നും ഇത് വിശപ്പ് വർധിപ്പിക്കുകയും ചെയ്യും. 

Image credits: Getty

രക്തസമ്മർദ്ദം കൂട്ടാം

വെെകി ഭക്ഷണം കഴിക്കുന്നത് ബിപി കൂട്ടുന്നതും മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. 

Image credits: our own

കലോറിയുടെ അളവ്

രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത്  ശരീരത്തിൽ കലോറിയുടെ അളവ് കൂട്ടുന്നതിനും ഇടയാക്കും.

Image credits: our own
Find Next One