Health

കാഴ്ച ശക്തി കൂട്ടണോ ?

കാഴ്ച ശക്തി കൂട്ടണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ 

Image credits: Getty

ഇലക്കറികള്‍

ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Getty

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യത്തിൽ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.

Image credits: Getty

മുട്ട

ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയി മുട്ട കാഴ്ച ശക്തി കൂട്ടുന്നതിന് മികച്ചൊരു ഭക്ഷണമാണ്.
 

Image credits: Getty

ബദാം

വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബദാം. കണ്ണിന്റെ ആരോ​​ഗ്യത്തിന് ബദാം മികച്ചതാണ്.

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

Image credits: Getty

ഫാറ്റി ലിവറിനെ പേടിക്കണം; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

വളരെ പെട്ടെന്ന് ഭാരം കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ