Health

വൃഷണത്തിലെ മുഴകള്‍

വൃഷണ ക്യാൻസറിന്റെ ആദ്യ ലക്ഷണം വൃഷണത്തിലെ മുഴകളാണ്. 
 

Image credits: Getty

വൃഷണത്തില്‍ വേദന

വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നതും അവഗണിക്കരുത്. 

Image credits: Getty

വൃഷണസഞ്ചിക്ക് കനം കൂടുക

വൃഷണസഞ്ചിക്ക് കനം കൂടുക, വൃഷണത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് എന്നിവയും സൂചനയാകാം.

Image credits: Getty

വയറുവേദന

അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന, അടിവയറ്റില്‍ ഭാരം എന്നിവയും നിസാരമാക്കേണ്ട.
 

Image credits: Getty

ശബ്ദത്തിലെ വ്യതിയാനം

ശബ്ദത്തിലെ വ്യതിയാനം, സ്തനവളര്‍ച്ച തുടങ്ങിയവയും വൃഷണ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.
 

Image credits: Getty

പുറം വേദന

പുറംവേദന, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അസഹനീയ തലവേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty
Find Next One