Health

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

മുടി വളർച്ച

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്...

Image credits: Getty

മുട്ട

പ്രോട്ടീൻ, ബയോട്ടിൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഇലാസ്തികത മെച്ചപ്പെടുത്താൻ മുട്ട സഹായിക്കുന്നു. 
 

Image credits: Getty

ചീര

ചീരയിൽ ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുടിവളർച്ചയ്ക്ക് സഹായിക്കുന്നു. 
 

Image credits: Getty

അവോക്കാഡോ

അവോക്കാഡോ ബയോട്ടിൻ്റെ മികച്ച ഉറവിടമാണ്. അവാക്കാഡോ പതിവായി കഴിക്കുന്നത് മുടി വളർച്ചയ്ക്ക് ​ഗുണം ചെയ്യും.

Image credits: Getty

സാൽമൺ

സാൽമണിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മധുരക്കിഴങ്ങ് സഹായകമാണ്.

Image credits: Getty
Find Next One