Health

പ്രതിരോധശേഷി

പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ഇമ്മ്യൂണിറ്റി കൂട്ടുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...

Image credits: Getty

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.

Image credits: Getty

നട്സ്

നട്സുകളിൽ വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് ​ഗുണം ചെയ്യും.

Image credits: Getty

മോര്

മോര് ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ്.

Image credits: Getty

ഇഞ്ചി

ഇഞ്ചിയാണ് മറ്റൊരു ഭക്ഷണം. സീസണൽ രോഗങ്ങളെ പ്രതിരോധിക്കാൻ ഇഞ്ചി സഹായകമാണ്.

Image credits: Getty

വെളുത്തുള്ളി

രോഗപ്രതിരോധ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് സഹായകമാണ് വെളുത്തുള്ളി.

Image credits: Getty

നെല്ലിക്ക

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Image credits: Getty
Find Next One