കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
Image credits: pinterest
പാല്‍
പാലാണ് ആദ്യത്തെ ഭക്ഷണം. പാല്‍ അലര്‍ജിയില്ലാത്ത കുട്ടികളെങ്കില്‍ നിര്‍ബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാല്‍ നല്‍കുക തന്നെ വേണം.
Image credits: pixels
ഓട്സ്
മറ്റൊരു ഭക്ഷണമാണ് ഓട്‌സ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് ഏറെ നല്ലതാണ് ഓട്സ്.
Image credits: Getty
ഇലക്കറി
ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ഇലക്കറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
Image credits: Getty
മുഴുധാന്യങ്ങൾ
പയർ വർഗങ്ങളിലും ബീൻസിലും മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
Image credits: Getty
നട്സ്
വിവിധ നട്സുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ്, ഒമേഗ 3 തുടങ്ങിയവ അടങ്ങിയിരിക്കുന്നു.