Health

നെഞ്ചുവേദന

ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണ ലക്ഷണം നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ ആണ്. 

Image credits: Getty

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. 

Image credits: Getty

ഓക്കാനവും ഛര്‍ദ്ദിയും

ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടാം.

Image credits: Getty

തലകറക്കം

തലക്കറക്കം, തളർച്ച, അമിത ക്ഷീണം തുടങ്ങിയവയും സൂചനയാകാം. 
 

Image credits: Getty

ദഹനക്കേട്

നെഞ്ചെരിച്ചിലും ദഹനക്കേടും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയാകാം. 

Image credits: Getty

വിയര്‍ക്കുന്നത്

അമിത വിയർപ്പാണ് ഹാര്‍ട്ട് അറ്റാക്കിന്‍റെ  മറ്റൊരു ലക്ഷണം. 
 

Image credits: Getty

ഉത്കണ്ഠ

ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം. 
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty
Find Next One