// Temp comment this bcz its will help stop page_view double calls // Temp comment this bcz its will help stop page_view double calls

IPL 2023

പ്രശംസിച്ച് സാംപ

രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും യുസ്‌വേന്ദ്ര ചാഹലിനും ആദം സാംപയുടെ പ്രശംസ. 

Image credits: Getty

പ്രത്യേകത ഇവ

ഇരുവരും മികച്ച ബൗളര്‍മാരാണ്, വളരെയധികം പ്ലാന്‍ ചെയ്‌ത് കളിക്കുന്നവരാണ് അശ്വിനും ചാഹലും.

Image credits: Getty

അശ്വിന് വമ്പന്‍ പ്രശംസ

അശ്വിന് വിവിധ മൈതാനങ്ങളെ പെട്ടെന്ന് വായിക്കാന്‍ കഴിയുമെന്ന് സാംപ.

Image credits: Getty

ചാഹലും പുപ്പുലി

ചാഹലിന്‍റെ കഴിവായി സാംപയ്‌ക്ക് തോന്നുന്നത് ബാറ്റര്‍മാരെ വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്നത്. 

Image credits: Getty

സഞ്ജുവിനെ മറന്നോ?

എന്നാല്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സ‍ഞ്‍ജു സാംസണെ പ്രത്യേകം പ്രശംസിച്ചില്ല സാംപ. 

Image credits: Getty

സഞ്ജു മികച്ച ക്യാപ്റ്റന്‍

റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചില്ലെങ്കിലും സഞ്ജു മികച്ച ക്യാപ്റ്റനെന്ന് പലരും വിലയിരുത്തുന്നു. 
 

Image credits: Getty

പ്ലേ ഓഫിലെത്തുമോ റോയല്‍സ്?

രാജസ്ഥാന്‍ റോയല്‍സിന് മത്സരം അവശേഷിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 

Image credits: Getty
Find Next One