Lifestyle

ഔദ്യോഗിക പുഷ്പം

കേരള സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. 

Image credits: Getty

വിഷുക്കാലത്തിലെ താരം

വിഷുക്കാലത്തിലെ താരമാണ് കണിക്കൊന്ന. കണിക്കൊന്ന ഇല്ലെങ്കിൽ മലയാളിക്കു കണി പൂർത്തിയാവില്ല.  

Image credits: others

വിഷുക്കണി

വിഷുവിന് കണികണ്ടുണരാൻ പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് കണിക്കൊന്നപ്പൂക്കൾ.
 

Image credits: others

കണിക്കൊന്നയുടെ ഐതീഹ്യം

കണിക്കൊന്നയ്ക്ക് പിന്നിലും പല  ഐതീഹ്യങ്ങളുണ്ട്.  
 

Image credits: Getty

കണിക്കൊന്നയുടെ കഥ

ബാലി സുഗ്രീവ യുദ്ധം നടക്കുന്നതിനിടയിൽ ശ്രീരാമചന്ദ്രൻ ഒളിഞ്ഞുനിന്ന് അമ്പെയ്തു ബലിയെ കൊന്നത് കൊന്നമരത്തിന്‍റെ ചുവട്ടിലാണത്രേ.
 

Image credits: Getty

കൊന്നമരം

അന്നു മുതലാണ് ഈ മരത്തിന് കൊന്നമരം എന്ന് വിളിച്ചു തുടങ്ങിയത് എന്നും ഐതീഹ്യമുണ്ട്. 
 

Image credits: others

കണിക്കൊന്നയുടെ ഐതീഹ്യം

ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട് കണിക്കൊന്നയ്ക്ക് നിരവധി  ഐതീഹ്യങ്ങളുണ്ട്. 

Image credits: others
Find Next One