Asianet News MalayalamAsianet News Malayalam

News Webstories

researchers develop self digesting plastic
Web Stories

പ്ലാസ്റ്റിക് മാലിന്യത്തിന് ബാക്ടീരിയ കൊണ്ടൊരു ബദൽ പ്ലാസ്റ്റിക്

പരിസ്ഥിതി പ്രശ്നങ്ങളിൽ എന്നും ഒന്നാം സ്ഥാനത്തുള്ള വില്ലനാണ് പ്ലാസ്റ്റിക്. വിവിധ രീതികൾ പരീക്ഷിച്ചിട്ടും പ്ലാസ്റ്റിക് ഉപയോഗം പൂർണമായി കുറയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതിന് പരിഹാരമെന്ന രീതിയിലാണ് സ്വയം നശിപ്പിക്കാൻ കഴിയുന്ന രീതിയിലെ പ്ലാസ്റ്റിക്കിനെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മലിനീകരണത്തിന് തടയിടാൻ സ്വയം ദഹിപ്പിക്കുന്ന ഈ പ്ലാസ്റ്റിക് പ്രധാന പങ്കുവഹിപ്പിക്കുമെന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്. പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ആഹരിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് നിർമ്മാണ് ബദൽ മാർഗമായി ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. 

News Webstories - Check here latest web stories related to news. Get latest news mobile visual stories on Asianetnews